മനസിന്റെ മടക്കമില്ലാത്ത യാത്രകള്‍......
ഓര്‍മകളുടെ നിശബ്ദ സംഗീതം ....
നഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍.....
പിന്നെ ,
അടക്കാനാവാത്ത വിതുമ്പലുകള്‍
ഒടുവില്‍ എല്ലാം ഒരു നനഞ്ഞ പുഞ്ഞിരിയിലൊ തുക്കി ....
നേര്‍ത്ത നെടുവീര്‍പ്പിലാക്കി ....
ചിരിക്കാവുന്ന ഒരു നല്ല നാളെയിലേക്ക് കണ്ണും നട്ട് ....
ഈ വഴികളില്‍ ഇനിയും എത്ര ദൂരം ...........
കടപ്പാട്:മഴതുള്ളി.കോം