മനസിന്റെ മടക്കമില്ലാത്ത യാത്രകള്‍,ഓര്‍മകളുടെ നിശബ്ദ സംഗീതം,നഷ്ടങ്ങളുടെ കണക്കെടുപ്പുകള്‍,പിന്നെ അടക്കാനാവാത്ത വിതുമ്പലുകള്‍,ഒടുവില്‍ എല്ലാം ഒരു നനഞ്ഞ പുഞ്ഞിരിയിലൊ തുക്കി നേര്‍ത്ത നെടുവീര്പ്പിലാക്കി ചിരിക്കാവുന്ന ഒരു നല്ല നാളെയിലേക്ക് കണ്ണും നട്ട്,ഈ വഴികളില്‍ ഇനിയും എത്ര ദൂരം ...
Tuesday, 5 February 2013
അരുതാത്തത് ആഗ്രഹിക്കുക .....
അതിനായി വെമ്പല്‍ കൊള്ളുക .....
ലോകം തരുന്ന ഏറ്റവും വലിയ സമ്മാനമാണ് നിരാശ .........
area arre re, kiya baath hai....
ReplyDelete